magic maths
PART 2
3MIN TO DO THESE ..ANS LINK SHOWN LAST
1,താഴെ തന്നിരിക്കുന്നവയിൽ 4/5 നെക്കാൾ വലിയ ഭിന്ന സംഖ്യ ഏത്?
a)5/8
b) 5/7
c) 4/3
d)4/7
2,അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ?
a)14,12
b)16,18
c)24,22
d) 26,28
3 ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യ കോണുകളുടെ തുക എന്ത്?
a)360 degree
b)180 degree
c)300 degree
d)90 degree
4 ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര?
a) 1200
b) 200
c)10100
d)10500
5 രാജുവിനെ അമ്മയുടെ പ്രായം രാജുവിനെ പ്രായത്തിലെ ഒൻപതു മടങ്ങാണ്, ഒൻപതു വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും. രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
a)6
b)9
c)5
d)3