Thursday 21 October 2021

MATHS MAGIC..5 question(MALAYALAM)

 

FOR PART 1

1.    ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കുംഅടിക്കാൻ എത്ര സെക്കൻഡ് സമയം വേണം?

 

a)    11          b) 16        c)10       d)9

 

2.     10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നു100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം?

 

a)    100    b)10      c)9        d)99

 

3.     ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശപലിശ നിരക്ക്?

 

a)    12%     b)1%     c)100%   d)10%

 

4.     ഹരിയും അനസും ഒരേ തുക രണ്ട് വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചുഹരി 10% സാധാരണ പലിശയ്ക്കുംഅനസ് 10% കൂട്ടുപലിശയ്ക്കുംകാലാവധി പൂർത്തിയായപ്പോൾ അനസിന് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്?

 

         a)1000    b)5000     c)10,000      d)15,000

 

       5. ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം കൈ    കൊടുത്താൽ ആകെ എത്ര ഷേക്ക് ഹാൻഡ് ഉണ്ടാകും?

 

                      a) 30      b)36     c) 15   d) 66

No comments:

Post a Comment

magic maths

  magic maths PART 2 3MIN TO DO THESE ..ANS LINK SHOWN LAST              1 , താഴെ   തന്നിരിക്കുന്നവയിൽ  4 /5  നെക്കാൾ   വലിയ   ഭിന്ന   സംഖ്യ...